നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാട്ടക്കിന്റെ കുന്നംകുളം, ഗുരുവായൂർ മേഖല കൺവെൻഷൻ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു

കുന്നംകുളം: നാടക പ്രവത്തകരുടെ കൂട്ടായ്മയായ നാട്ടക്കിന്റെ കുന്നംകുളം, ഗുരുവായൂ മേഖല കവെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം സംസ്ഥാന കമ്മറ്റി അംഗം പ്രേംപ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല ചെയമാ നാരായണ അത്രപ്പുള്ളി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ശശിധര നടുവി, ജില്ലാ കമ്മറ്റി അംഗങ്ങളായ പ്രബല വേലൂ, സോബി സൂര്യ ഗ്രാമം എന്നിവ സംസാരിച്ചു. സംഘാടക സമിതി ചെയമാ നാരായണ അത്രപ്പുള്ളി, വൈസ് ചെയപേഴ്സ വിജയലക്ഷ്മി, വീന സോബി സൂര്യഗ്രാമം, ജോ. കവീനമാരായി പ്രദീപ്‌ നാരായണ, ബാബു കാവീട്, ട്രഷറ സുഗത ഞമനേങ്ങാട്, പ്രോഗ്രാം കമ്മറ്റി ചെയമാ സുനി ചൂണ്ട, വീന പ്രശോഭ് വേലൂ, പബ്ലിസിറ്റി കവീന റഷീദ് എരുമപ്പെട്ടി, വീന റോഷ കേശവ എന്നിവരെ തിരഞ്ഞെടുത്തു.

Post A Comment: