അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു.



 പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. വെളളകുളം ഊരില്‍ ഷംസുദ്ദീന്‍ നാച്ചി ദമ്പതികളുടെ ഒരുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്കകള്‍ക്കും ഹൃദയവാല്‍വിനുമുണ്ടായിരുന്ന തകരാറാണ് മരണ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Post A Comment: