ത്തര്‍പ്രദേശില്‍ 23പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന്റഫെ കാരണം സംബന്ധിച്ച് ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുമുസഫര്‍ നഗറിലെ ട്രെയിന്‍ അപകടം വിശദീകരണം ഇന്ന് തന്നെ നലകണമെന്ന് റെയില്‍വേ മന്ത്രി ഉത്തര്‍പ്രദേശില്‍ 23പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന്റഫെ കാരണം സംബന്ധിച്ച് ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രാഥമിക തെളിവുകള്‍ അനുസരിച്ച് ആരാണ് അപകടത്തിന് ഉത്തരവാദിയെന്ന കാര്യം ഇന്നു തന്നെ വ്യക്തമാക്കണമെന്നും റെയില്‍വേ മന്ത്രി നിര്‍ദേശം നല്‍കി

Post A Comment: