കണ്ടച്ചിറ സ്വദേശികളായ ടോണി, സാവിയോ, മോനിഷ് എന്നിവരാണ് മരിച്ചത്. കൊല്ലം : കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മുങ്ങി മരിച്ചു കണ്ടച്ചിറ സ്വദേശികളായ ടോണി, സാവിയോ, മോനിഷ് എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.മത്സ്യബന്ധത്തിനു പോയതാണെന്നാണ് പറയുന്നത്  

Post A Comment: