റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്മഹാരാഷ്ട്ര സറ്റാര ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്
കോല്‍ഹാപ്പൂരിലെ ധക്കാലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്നലെ രാത്രിയാണ് ഭൂചലനമുണ്ടായത്. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടിതിട്ടില്ല

Post A Comment: