രാജ് നാഥ് സിങിന്റെ വസതിയിലാണ് യോഗം. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി ഉന്നതതല യോഗം ഇന്ന് വിളിചിരിക്കുന്നത്

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കലാപത്തിലന്‍റെ പശ്ചാത്തത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം  ഉന്നതല യോഗം വിളിച്ചു  . രാജ് നാഥ് സിങിന്റെ വസതിയിലാണ് യോഗം. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി ഉന്നതതല യോഗം ഇന്ന്  വിളിചിരിക്കുന്നത് . കലാപം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഇന്ന് പഞ്ചാബ് ഹരിയാന സര്‍ക്കാരുകള്‍ ചണ്ഡീഗഢ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും 

Post A Comment: