കോഴിക്കോട് മടപള്ളിയിലാണ് അപകടം സംഭവിച്ചത് കാറുമായി കൂട്ടിയിടിച്ചാണ് സ്വകാര്യ ബസ് മറിഞ്ഞത്.കോഴിക്കോട് വിവാഹ സംഘം സഞ്ചരിച്ച ബസ്‌ മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക് കോഴിക്കോട് മടപള്ളിയിലാണ് അപകടം സംഭവിച്ചത്  കാറുമായി കൂട്ടിയിടിച്ചാണ് സ്വകാര്യ ബസ് മറിഞ്ഞത്. തലശ്ശേരിയില്‍ നിന്ന് വടകരയിലേക്ക് വരുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത് . 15ഓളം പേര്‍ക്ക് അപകത്തില്‍ പരിക്ക് പറ്റിട്ടുണ്ട്

Post A Comment: