മുക്കം കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ എന്നീ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രം 11 ലക്ഷമെന്ന താല്‍ക്കാലിക ഫീസ് സുപ്രിംകോടതി പരിമിതപ്പെടുത്തിയതോടെ സ്വാശ്രയ, മെഡിക്കല്‍ ഫീസ് ഘടനയില്‍ വീണ്ടും മാറ്റം സംഭവിച്ചിരിക്കുന്നത്സ്വാശ്രയ ഫീസ്‌ ഘടനയില്‍ വീണ്ടും മാറ്റം മുക്കം കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ എന്നീ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രം 11 ലക്ഷമെന്ന താല്‍ക്കാലിക ഫീസ് സുപ്രിംകോടതി പരിമിതപ്പെടുത്തിയതോടെ സ്വാശ്രയ, മെഡിക്കല്‍ ഫീസ് ഘടനയില്‍ വീണ്ടും മാറ്റം സംഭവിച്ചിരിക്കുന്നത് . പുതുക്കിയ താല്‍ക്കാലിക ഫീസ് നിരക്കോടെ രണ്ടാം ഘട്ട മെഡിക്കല്‍, ഡെന്റല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. കഴിഞ്ഞദിവസം പ്രവേശന കമ്മിഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പരിയാരവും ക്രിസ്ത്യന്‍ മാനേജ്‌മെന്റും ഒഴികെ ബാക്കിയെല്ലായിടത്തും 11 ലക്ഷമായിരുന്നു ഫീസ് നിരക്ക് .

Post A Comment: