പൊതുവിപണിയില്‍ അരിവില കുറയുമെന്ന എന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍.
ഓണവിപനിക്കായി ആന്ധ്രയില്‍ നിന്ന് ജയ അരി എത്തി പൊതുവിപണിയില്‍ അരിവില  കുറയുമെന്ന എന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍. കേരളത്തിലേക്കുള്ള അയ്യായിരം ടണ്‍ ജയ അരിയുടെ ആദ്യ ലോഡാണ് ഇന്നലെ  കൊച്ചിയിലെത്തിയിരിക്കുന്നത് . മുഖ്യമന്ത്രിതലത്തില്‍ രണ്ടുമാസത്തോളം നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ഓണവിപണിയില്‍  ജയ അരിയുടെ എത്തിച്ചിരിക്കുന്നത്  
 

Post A Comment: