ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയ ലേഖനം. വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു


സര്‍ക്കാരിനെ വിമര്‍ശിച് ഇടയ ലേഖനം ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയ ലേഖനം. വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയില്ല. പൊലീസും വനം വകുപ്പും നടപടി സ്വീകരിച്ചില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട് 

Post A Comment: