ഐ.എസിന്റെ കൈയിലുള്ള ഇറാഖിലെ അവസാന പ്രധാനനഗരമാണ് അല്‍ തഫര്‍. 2014 മുതലാണ് നഗരത്തിന്റെ നിയന്ത്രണം ഐ.എസ് കൈക്കലാക്കിയത്.താല് അഫര്‍ തിരിച്ചുപിടിക്കാന്‍ ഇറങ്ങി ഇറാഖ് സൈന്യം . ഐ.എസിന്റെ കൈയിലുള്ള ഇറാഖിലെ അവസാന പ്രധാനനഗരമാണ് അല്‍ തഫര്‍. 2014 മുതലാണ്  നഗരത്തിന്റെ നിയന്ത്രണം ഐ.എസ് കൈക്കലാക്കിയത്. രണ്ടു രണ്ടു ദിവസത്തിനിടെ ഐ.എസ് ഒളിത്താവളങ്ങള്‍ക്ക് നേരെ സൈന്യം നിരവധി ആക്രമണങ്ങള്‍ നടത്തിട്ടുണ്ട് .

Post A Comment: