എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടുരിക്കുന്നത്ഉഴവൂര്‍ വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഐ ജി സശ്രീജിത്തിന് എസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടുരിക്കുന്നത് . ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നകിയ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതി തുടനടപടികക്കായി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറുകയായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ചുമതല

Post A Comment: