ബി.ജെ.പി സഖ്യത്തി​​ന്‍റെ പേരിൽ നിതീഷ്​ കുമാറുമായി ഇടഞ്ഞു നിൽക്കുന്ന ശരത്​ യാദവിനെ ജനതാദൾ യുനൈറ്റഡി​​ന്‍റെ രാജ്യസഭ പാർട്ടി നേതാവ്​ എന്ന പദവിയിൽ നിന്നും മാറ്റിയിരിക്കുന്നത് .ശരത് യാദവിനെ രാജ്യസഭ പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി ബി.ജെ.പി സഖ്യത്തി​​ന്‍റെ  പേരി നിതീഷ്​ കുമാറുമായി ഇടഞ്ഞു നിക്കുന്ന ശരത്​ യാദവിനെ ജനതാദ യുനൈറ്റഡി​​ന്‍റെ  രാജ്യസഭ പാട്ടി നേതാവ്​ എന്ന പദവിയി നിന്നും മാറ്റിയിരിക്കുന്നത് . നിതീഷ്​ കുമാറി​​െറ അടുത്ത സഹായി ആ.സി.പി സിങ്ങിനാണ്​ പുതിയ ചുമതല.  ബി.ജെ.പി വിരുദ്ധ മുന്നണിക്കായി കോഗ്രസ്​ വിളിച്ചു ചേത്ത യോഗത്തി പങ്കെടുത്ത തുടന്ന്​ ജെ.ഡി.യുവി​​ന്‍റെ  മറ്റൊരു രാജ്യസഭ അംഗത്തെയും പുറത്താക്കിയിരുന്നു

Post A Comment: