ജമ്മു കശ്മിരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്ക് പറ്റിയത്
കാശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് ജമ്മു കശ്മിരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ്  ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്ക് പറ്റിയത് . സി.ആര്‍.പി.എഫിന്റെ നാല് ജവാന്‍മാര്‍ക്കും ജമ്മു കശ്മിര്‍ പൊലിസിനെ മൂന്നുപേര്‍ക്കുമാണു പരുക്കേറ്റിരിക്കുന്നത് . പുലര്‍ച്ചെ നാലരയോടെ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഭീകരര്‍ വെടി വെക്കുകയായിരുന്നു

Post A Comment: