30 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനൊടുവില്‍, റാം റഹിമിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സംരക്ഷണം നല്‍കണമെന്ന് ഹരിയാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം


ജഡ്ജിക്ക് സുരക്ഷയൊരുക്കാന്‍ ഹരിയാന സര്‍ക്കാരിന് കേന്ദ്രത്തിന്‍റെ നിര്‍ദേശം 30 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനൊടുവില്‍, റാം റഹിമിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സംരക്ഷണം നല്‍കണമെന്ന് ഹരിയാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങിനാണ് സുരക്ഷയൊരുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് ജഡ്ജിക്ക് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്

Post A Comment: