ഉത്തർപ്രദേശ് മുസഫർനഗറിൽ പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റിയത്മുസഫര്‍ നഗറില്‍ ട്രെയിന്‍ പാലം തെറ്റി 23 പേര്‍ മരിച്ചു ഉത്തപ്രദേശ് മുസഫനഗറി പുരിഹരിദ്വാകലിംഗ ഉത്ക എക്സ്പ്രസ് പാളം തെറ്റിയത്  പതോളം പേക്കു പരുക്കേറ്റതായും യുപി പൊലീസ് സ്ഥിരീകരിച്ചു.  14 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയിവേ അറിയിച്ചു. കേന്ദ്ര റെയിവെ മന്ത്രി സുരേഷ് പ്രഭു രക്ഷാപ്രവത്തനം ഏകോപിപ്പിച്ചു.

Post A Comment: