മുംബൈ-അഹമ്മദാബാദ് ദേശീയപാതയില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.പല്ഖതര്‍ ജില്ലയിലെ മനോറിലായിരുന്നു അപകടംമുംബൈ: ഷൂട്ടിങ്ങിന് ശേഷം മടങ്ങി വരുകയായിരുന്ന രണ്ട് സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-അഹമ്മദാബാദ് ദേശീയപാതയില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.പല്ഖതര്‍ ജില്ലയിലെ മനോറിലായിരുന്നു അപകടം. ഗഗന്‍ കാങ് (38), അരിജിത്ത് ലവാനിയ (30) എന്നിവരാണ് മരിച്ചത്. ഷൂട്ടിങ്ങിനുശേഷം ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു ഇരുവരും.
.

Post A Comment: