പെണ്‍കുട്ടിയെ ആക്രമിച്ച കേസിൽ സ്വാമി ഗംഗേശാനന്ദ തീർഥപാദ വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസി സ്വാമി ഗംഗേശാനന്ദ തീഥപാദ വീണ്ടും ഹൈക്കോടതിയി ജാമ്യാപേക്ഷ സമപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

പെണ്‍കുട്ടിയുടെ ആക്രമണത്തി
ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്ക കോളജ് ആശുപത്രിയി ചികിത്സയിലാണ് സ്വാമി. വിദഗ്ധ ചികിത്സ തേടുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. എന്നാ സ്വാമിക്കു വിദഗ്ധ ചികിത്സ നകുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സക്കാ കോടതിയെ അറിയിച്ചു. കേസ് അവസാന ഘടത്തിലാണെന്നും ഇപ്പോ ജാമ്യം അനുവദിക്കരുതെന്നും സക്കാ കോടതിയി വാദിച്ചിരുന്നു. ഈ വാദങ്ങ അംഗീകരിച്ചാണ് സ്വാമിയുടെ ജാമ്യഹജി ഹൈക്കോടതി തള്ളിയത്.

Post A Comment: