വനക്കാർക്ക് ഓണത്തിനു വൻതുക ബോണസ് നൽകുന്നതിനെതിരെയാണ് ധനകാര്യ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്


ബീവറേജസ് കോര്‍പറേഷന്‍ ജീവനക്കാരുടെ ബോണസ് നല്‍കുന്നതിനെതിരെ ധനകാര്യ വകുപ്പ് ജീവനക്കാക്ക് ഓണത്തിനു വതുക ബോണസ് നകുന്നതിനെതിരെയാണ്  ധനകാര്യ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത് . 85,000 രൂപവരെ ബോണസ് നകുന്നതു ധനപരമായ നിരുത്തരവാദിത്വമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യഥിച്ച് ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനകി. ഇതേസമയം, കെഎസ്എഫ്ഇ ജീവനക്കാരുടെ ഇസന്റീവ് ഒപതിനിന്ന് ഏഴേമുക്കാ ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്കോയി മിക്ക ജീവനക്കാക്കും ലഭിചിരിക്കുന്നത് ഇത് വിമര്‍ശിച്ചാണ് ധന മന്ത്രി മുഖ്യ മന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത് 

Post A Comment: