യുപിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തിനിടെ 60 പേര്‍ മരിച്ചു .

ഖരഖ്പൂര്‍: ആശുപത്രിയില്‍ രിയില്‍ ഓക്സിജന്‍ ലഭികാതെ യുപില്‍ അഞ്ച് ദിവസത്തിനിടെ മരിച്ചത് 60 കുട്ടികള്‍
യുപിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തിനിടെ 60 പേര്‍ മരിച്ചത്  . ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖരഖ്പൂരിലെ ആശുപത്രിയാണിത് സംഭവം . 48 മണിക്കൂറിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇക്കാര്യം ഇന്നലെ വൈകീട്ടോടെ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റത്തേലയാണ് സ്ഥിരീകരിച്ചത്.Post A Comment: