രാവിലെ രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്


സുപ്രിംകോടതി ചീഫ് ജസ്റ്റിസിസായി ദീപക് മിശ്ര നാളെ ചുമതലയേല്‍ക്കും രാവിലെ രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്. ഒഡീഷ സ്വദേശിയായ ദീപക് മിശ്ര, സുപ്രിംകോടതിയുടെ 45 ആമത്തെ ചീഫ് ജസ്റ്റിസയാണ് ചുമതലയെല്‍ക്കുന്നത് 

Post A Comment: