സംസ്ഥാന ബാലവകാശ കമ്മിഷൻ നിയമന വിഷയത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ തന്നിഷ്ടം കാട്ടിയെന്ന് സിപിഐ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്തയച്ചു
ആരോഗ്യ മന്ത്രിക്കെതിരെ സി പി ഐ സംസ്ഥാന ബാലവകാശ കമ്മിഷ നിയമന വിഷയത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ തന്നിഷ്ടം കാട്ടിയെന്ന് സിപിഐ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്തയച്ചു തങ്ങ നിദ്ദേശിച്ച രണ്ട് പേരെ മുഖാമുഖത്തിന് പോലും ക്ഷണിക്കാതെയാണ് മന്ത്രി വയനാട്ടി നിന്നുള്ള സിപിഎം നേതാവിന് നിയമനം നകാ തീരുമാനിച്ചതെന്നാണ് കുറ്റപ്പെടുത്ത. ഈ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി അധികാരം ദുവിനിയോഗം ചെയ്തെന്ന് ഹൈക്കോടതി സിംഗി ബെഞ്ച് പറഞ്ഞത് വ വിവാദത്തിനു ഇടയാക്കിയിരിക്കുന്നു

Post A Comment: