അരി ഓണത്തിന് ആന്ധ്രയില്‍നിന്നുള്ള ജയ അരി സപ്‌ളൈകോ വഴി സബ്‌സിഡി നിരക്കില്‍ 25 രൂപയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്ഓണത്തിന് 25 രൂപയ്ക്കു സപ്ലൈ കോ വഴി ജയ അരി ഓണത്തിന് ആന്ധ്രയില്‍നിന്നുള്ള ജയ അരി സപ്‌ളൈകോ വഴി സബ്‌സിഡി നിരക്കില്‍ 25 രൂപയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് . ആന്ധ്രയില്‍ നിന്നും വാങ്ങുന്ന അരിയുടെ ആദ്യലോഡ് 23 ന് എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. 5000 ടണ്‍ ജയ  അരിയാണ് വിപണിയിലെത്തിക്കുന്നത്.
ഈ മാസം 27 ഓടെ മുഴുവന്‍ ലോഡ് അരിയും കേരളത്തിലെത്തും. ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂര്‍ത്തിയുമായി നടത്തിയ ചര്‍ച്ചയിലാണ് 5000 ടണ്‍ അരി കേരളത്തിന് തീരുമാനിച്ചത്

Post A Comment: