പ്രസിദ്ധമായ നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ ഔഷധ സേവയും ആനയുട്ടും നടന്നു


എരുമപ്പെട്ടി: പ്രസിദ്ധമായ നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തി ഔഷധ സേവയും ആനയുട്ടും നടന്നു. രാവിലെ നടന്ന  അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാ പൂജ എന്നിവയ്ക്ക് ശേഷം  ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂ പരമേശ്വര നമ്പൂതിരിപ്പാട് ദിവ്യ ഔഷധമായ മുക്കിടി കൊച്ചി ദേവസ്വം സ്പെഷ്യ കമ്മീഷ്ണ .ഹരിദാസിന് നകികൊണ്ട് ഔഷധ സേവയുടെ ഉദ്ഘാടനം നിവ്വഹിച്ചു. ആവണപറമ്പ് മഹേശ്വര നമ്പൂതിരി, പെരിങ്ങോട് ശങ്കരനാരായണ തുടങ്ങിയവ സംസാരിച്ചു. സാഹിത്യക്കാര മാടമ്പ് കുഞ്ഞുകുട്ടആദ്യ ഉരുള നകികൊണ്ട് ആനയൂട്ട് ഉദ്ഘാടനം ചെയ്തു. ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണ  രാജലക്ഷ്മി, വിജിലസ് ഓഫീസ ജയരാജ്, ദേവസ്വം ഓഫീസ സി.എം.മോഹനമാരാ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.എ.രാജ തുടങ്ങിയവ പങ്കെടുത്തു. 13 ഗജവീരമാ ആനയൂട്ടി അണിനിരന്നു. തുടന്ന് തൃപ്പണിത്തുറ ആ.റാവുവിന്റെ ഭക്തി പ്രഭാഷണവും നടന്നു.. ഭക്തക്ക് പ്രസാദ  ഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ കെ.പി.പ്രശാന്ത്, കെ.എ.ഉണ്ണികൃഷ്ണ, ജയപ്രസാദ്, ടി.ഡി.രാജ എന്നിവ ചടങ്ങുകക്ക് നേതൃത്വം നകി.

Post A Comment: