പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
തിരുവന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനാലും പോലീസ് ഇനിയും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലുമാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതി ഗംഗേശാനന്ദയെ തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി.

Post A Comment: