വേലൂർ പഞ്ചായത്തിൽ അംഗനവാടിയുടെ ഭൂമി സ്വകാര്യ വ്യക്തി കയ്യേറി വളച്ചുകെട്ടിയതായി പരാതി.
എരുമപ്പെട്ടി: വേലൂ പഞ്ചായത്തി അംഗനവാടിയുടെ ഭൂമി സ്വകാര്യ വ്യക്തി കയ്യേറി വളച്ചുകെട്ടിയതായി പരാതി. നടുവിലങ്ങാടി 75-ാം  നമ്പ അംഗനവാടിയുടെ  2 സെന്റ്‌ ഭൂമിയാണ് സമീപ വാസിയായ അറയ്ക്ക ഡേവീസ് കയ്യേറി തകരഷീറ്റ് ഉപയോഗിച്ച് വളച്ച് കെട്ടിയത്. പഞ്ചായത്ത് അംഗനവാടി നിമ്മിക്കുന്നതിനായി നകിയ 12 സെന്റ് ഭൂമിയി ഡേവീസ് മുമ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. കേസ് നടത്തിയതിനെ തുടന്ന് കോടതിയും ഓംബുഡ്സ്മാനും സ്ഥലം പഞ്ചായത്തിന്റേതാണെന്ന് തീപ്പ് കപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തി പഞ്ചായത്ത് സ്ഥലം ചുറ്റ്മതി നിമ്മിച്ച് സംരക്ഷിച്ച് വരുകയാണ്. അംഗനവാടി കെട്ടിടം നിക്കുന്നതിന് ബാക്കി വരുന്ന സ്ഥലത്ത് ബഡ്സ് സ്കൂ നിമ്മിക്കാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇത് മനസിലാക്കിയ ഡേവീസ്  ഞായറാഴ്ച  രാത്രിയി ഒരു സംഘം ആളുകളുമായി  അംഗനവാടിയുടെ പിവശത്തെ മതി പൊളിച്ച് കയ്യേറ്റം നടത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷേളി ദിലീപ്കുമാ, വൈസ് പ്രസിഡന്റ് ടി.എം.അബ്ദു റഷീദ്, സ്റ്റാഡിംഗ് കമ്മറ്റി ചെയമാ ടി.ആ. ഷോബി എന്നിവ സ്ഥലം സന്ദശിച്ചു. കയ്യേറ്റം നടത്തിയവക്കെതിരെ കശന നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിന്റെ ഭൂമി അതിക്രമിച്ച് കയ്യേറി കയ്യേറ്റം നടത്തിയ ഡേവിസിനും കൂട്ടാളികക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി പോലീസി പരാതി നകിയിട്ടുണ്ട്.

Post A Comment: