എരുമപ്പെട്ടി സർക്കാർ ആശുപത്രിയിലേക്ക് കുടിവെളള ശുദ്ധീകരണ യന്ത്രം നൽകി വിദ്യാർത്ഥികൾ മാതൃകയായി.
എരുമപ്പെട്ടി: എരുമപ്പെട്ടി  ക്കാ ആശുപത്രിയിലേക്ക് കുടിവെളള ശുദ്ധീകരണ യന്ത്രം നകി വിദ്യാത്ഥിക മാതൃകയായി. എരുമപ്പെട്ടി എ .ഇ .എസ്. പബ്ളിക് സ്കൂളിലെ വിദ്യാത്ഥികളാണ് മാതാപിതാക്ക  കുന്ന "കൈമണി" സ്വരൂപിച്ച് സക്കാ ആശുപത്രിയിലേക്ക് കുടിവെളളശുദ്ധീകരണ യന്ത്രം നകി  മാതൃകാപരമായ പ്രവത്തനം കാഴ്ചവെച്ചത്. എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെത്ത് സെന്ററി നടന്ന ചടങ്ങി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാ സ്വിച്ച്ഓമ്മം നടത്തി ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനശലമോ, അബ്സ്വാ എജ്യുക്കേഷ സൊസൈറ്റി സെ‌ക്രട്ടറി കെ.എസ്.സലാം,ഡയറക്ട റസാക്ക് കടങ്ങോട്, സ്കൂ പ്രിസിപ്പ വി.എസ്. സുമ, പി.ആ.ഒ. മുഹമ്മദ് ബാഖവി,വൈസ് പ്രിസിപ്പ റീന ആനന്ദ്,വിദ്യാത്ഥി പ്രതിനിധികളായ
മുഹമ്മദ് അസ്ലം, ഹസ്ന ജഹാ
, പിടിഎ ചെയപേഴ്സ സുഫൈജ എന്നിവ ചടങ്ങില്‍ പങ്കെടുത്തു.

Post A Comment: