തുടർച്ചയായി അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ സാഹചര്യത്തിൽ പിസി ജോർജ്ജ് എംഎൽഎ യ്ക്ക് എതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകികൊച്ചി: തുടച്ചയായി അപകീത്തികരമായ പ്രസ്താവനക നടത്തിയ സാഹചര്യത്തി പിസി ജോജ്ജ് എംഎഎ യ്ക്ക് എതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നകി. എംഎഎ യുടെ പേര് എടുത്തുപറഞ്ഞും, പ്രസ്താവനക ഉയത്തിക്കാട്ടിയുമാണ് നടപടി.
വൈകാരികമായാണ് നടിയുടെ കത്തിലെ പരമാശങ്ങ. താ എന്ത് ചെയ്യണമെന്നാണ് പിസി ജോജ് എംഎഎ പറയുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നെന്നോ? മാനസിക കേന്ദ്രത്തിലേക്കോ വീടിന്റെ പിന്നാമ്പുറത്തേക്കോ പോകണമായിരുന്നോ? അമ്മയ്ക്കും സഹോദരനും താങ്ങാനാകാത്ത ഒന്നാണ് തന്റെ ജീവിതത്തി സംഭവിച്ചത്. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നെങ്കി നന്നായിരുന്നു നടിയുടെ പരാതിയി വിശദീകരിക്കുന്നു.
മലയാളത്തിലെ സിനിമ നടിമാരുടെ സംഘടനയായ വിമ സിനിമ കളക്ടീവാണ് ഫെയ്സ്ബുക് പേജ് വഴി നടിയുടെ പരാതി പുറത്തുവിട്ടത്. പിസി ജോജ് പറയുന്നത് പോലെ ആക്രമിക്കപ്പെട്ടതിന്റെ പിറ്റെ ദിവസം ഞാ സിനിമയി അഭിനയിക്കാ പോയിട്ടില്ല. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് എന്റെ സിനിമയുടെ സംവിധായകനും നിമാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നെ വിളിച്ച് ഞാ മടങ്ങിചെല്ലണമെന്നും ജോലിയി തുടരണമെന്നും നിരന്തരമായി നിബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് ഞാ നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയതെന്നും നടി പരാതിയില്‍ പറയുന്നു.

Post A Comment: