സർക്കാർ നിർദേശം ലംഘിച്ച് വനങ്ങങ്ങളിൽ അക്കേഷ്യ പ്ലാന്റേഷൻ തുടരുന്നു. വനംവകുപ്പിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
 എരുമപ്പെട്ടി: സക്കാ നിദേശം ലംഘിച്ച്  വനങ്ങങ്ങളി അക്കേഷ്യ പ്ലാന്റേഷ തുടരുന്നു. വനംവകുപ്പിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയന്നിരിക്കുകയാണ്. തൃശൂ ഡിവിഷന് കീഴിലുള്ള വനങ്ങളിലാണ് വ്യാപകമായി  അക്കേഷ്യ പ്ലാന്റേഷ നടത്തി വരുന്നത്.വടക്കാഞ്ചേരി, ചേലക്കര വട്ടുവള്ളി, കടങ്ങോട്, എരുമപ്പെട്ടി ചീരത്ര, പൂങ്ങോട് തുടങ്ങിയ വനമേഖലകളിലാണ് അക്കേഷ്യ പ്ലാന്റേഷ നടത്തി വരുന്നത്. വ തോതി ജലമൂറ്റുകയും, വായു മലീനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന അക്കേഷ്യ, മാഞ്ചിയം യൂക്കാലിപ്റ്റ്സ് തുടങ്ങിയ മരങ്ങളുടെ പ്ലാന്റേഷ നടത്തരുതെന്ന് സക്കാ വനം വകുപ്പിന് നിദേശം നകിയിട്ടുണ്ട്. അക്കേഷ്യ മരങ്ങ ജലക്ഷാമത്തിനിടയാക്കുന്നുണ്ടെന്നും ഈ മരങ്ങ പൂക്കുമ്പോ അലജി ഉപ്പടെയുള്ള ശ്വാസ കോശ അസുഖങ്ങക്ക് ഇടയാക്കുന്നുവെന്ന്  വനാതിത്തിയി താമസിക്കുന്നവകിയവരുടെ അടിസ്ഥാനത്തി ഇത്തരം മരങ്ങളുടെ പ്ലാന്റേഷ ഒഴിവാക്കണമെന്ന്  മനുഷൃവകാശ കമ്മീഷ സംസ്ഥാന സക്കാരിന് ഉത്തരവ് നകിയിട്ടുണ്ട്. സക്കാരിന്റേയും മനുഷ്യാവകാശ കമ്മീഷന്റേയും ഉത്തരവുക ലംഘിച്ച്‌ വനം വകുപ്പ് അക്കേഷ്യ പ്ലാന്റേഷ ഇപ്പോഴും തുടരുകയാണ്. എന്നാ ഏറ്റവും കുറഞ്ഞ അളവി ജലമുപയോഗിക്കുന്നതും യാതൊരുവിധ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സൃഷ്ടിക്കാത്ത മരമാണ് അക്കേഷ്യയെന്നും  പ്ലാന്റേഷ ആരംഭിച്ചതിന് ശേഷമാണ് സക്കാരി നിന്നും നിദേശം ലഭിച്ചതെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരി നിന്നും ലഭിക്കുന്ന മറുപടി. പ്ലാന്റേഷന് വേണ്ടി സെഡ്ര നഴ്സറിയി നിന്നും ലക്ഷക്കണക്കിന് ചെടികളാണ് ഉപാദിപ്പിച്ചിട്ടുള്ളത്. പ്ലാന്റേഷ നടത്തുന്നതിനുള്ള പ്രവത്തനങ്ങളും  വനങ്ങളി  പൂത്തിയാക്കി കഴിഞ്ഞു. ഈ സാഹചര്യത്തി പ്ലാന്റേഷ നടത്താതിരുന്നാ കോടികളുടെ നഷ്ടമാണ് സക്കാരിനുണ്ടാവുക. മാത്രമല്ല അക്കേഷ്യയ്ക്ക് പകരം വെക്കാ വേറെ ചെടികളും തയ്യാറാക്കിയിട്ടില്ല. ഇത് പ്ലാന്റേഷ മുടങ്ങാ ഇടയാക്കുമെന്നും വനംവകുപ്പ് അധികൃത വ്യക്തമാക്കുന്നു. അതേസമയം രൂക്ഷമായ ജലക്ഷാമം നേരിട്ട സാഹചര്യത്തി ജനങ്ങളുടെ ജീവന് തന്നെ ദോഷമാകുന്ന അക്കേഷ്യ മരങ്ങളുടെ പ്ലാന്റേഷ നിത്തിവെക്കണമെന്ന് എം.പി.പി.കെ.ബിജു ആവശ്യപ്പെട്ടു. സക്കാരിന്റെ ഉത്തരവിന് വിരുദ്ധമായി പ്രവത്തിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്നും എം.പി. ജില്ലാ വികസന യോഗത്തി ഡി.എഫ്.ഒ യ്ക്ക് നിദേശം നകി.

Post A Comment: