യു പി സ്വദേശി ഹനീഫ.26 ആണ് മരിച്ചത്. വടക്കാഞ്ചേരി റയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള സ്റ്റീല്‍ കമ്പനിയിലെ തൊഴിലാളികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

തൃശൂര്‍: വടക്കാഞ്ചേരിയില്‍ തൊഴിലാളികള്‍  തമ്മില്‍ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. യു പി സ്വദേശി ഹനീഫ.26 ആണ് മരിച്ചത്.
വടക്കാഞ്ചേരി റയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള സ്റ്റീല്‍ കമ്പനിയിലെ തൊഴിലാളികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവവുമായി ബന്ധപെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Post A Comment: