എരുമപ്പെട്ടി കുട്ടഞ്ചേരി ഭരണിച്ചിറയിലെ മണ്ണെടുപ്പിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാരോപണം. പ്രതിഷേധവുമായി ബി.ജെ.പി.രംഗത്തെത്തി.

എരുമപ്പെട്ടി: എരുമപ്പെട്ടി കുട്ടഞ്ചേരി ഭരണിച്ചിറയിലെ മണ്ണെടുപ്പി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാരോപണം. പ്രതിഷേധവുമായി ബി.ജെ.പി.രംഗത്തെത്തി.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ നാലാം വാഡ് കുട്ടഞ്ചേരിയിലെ ഭരണച്ചിറ നവീകകരണ പ്രവത്തനങ്ങളുടെ മറവി വാഡ് മെമ്പറും ഗുണഭോക്തൃ സമിതിയും ചേന്ന് ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാണ് ആരോപണമുയന്നിരിക്കുന്നത്. ഏകദേശം ഒരേക്കറിലതികം വിസ്തൃതിയുള്ള കുളത്തി നിന്ന് ആറ് അടിയോളം താഴ്ത്തിയെടുത്ത കളിമണ്ണ് പഞ്ചായത്തിന്റെ  ലേലം നടപടിക  നടത്താതെ  സ്വകാര്യ വ്യക്തി കടത്തി കൊണ്ട് പോയിരിക്കുകയാണ്. വാഡ് മെമ്പറുടേയും ഗുണഭോക്തൃ സമിതിയുടേയും അനുവാദത്തോടെ നടത്തിയ മണ്ണ് കടത്തി പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. ടോറസ് ടിപ്പറുക ഉപയോഗിച്ച് രാപ്പക വൃത്യാസ മില്ലാതെ നടത്തിയ മണ്ണ് കടത്തലി  ക്രമക്കേടും വ അഴിമതിയും നടത്തിയതായി ആരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി രംഗത്തെത്തിയിരിക്കുകയാണ്. സി.പി.എം പ്രതിനിധിയായ പഞ്ചായത്ത് അംഗം സ്വന്തം പാട്ടിക്കാരെ മാത്രം ഉപ്പെടുത്തിയാണ് ഗുണഭോക്തൃ സമിതി രൂപീകരിച്ചത്. മണ്ണ് കടത്തലി സംശയം തോന്നിയ നാട്ടുകാ ഇത് തടഞ്ഞപ്പോ നിയമാനുസൃതമായി നടപടിക പൂത്തിയാക്കിയാണ് മണ്ണ് കൊണ്ടു പോകുന്നതെന്നാണ് വാഡ് മെമ്പ ജനങ്ങളെ അറിയിച്ചത്. എന്നാ ബി.ജെ.പി.പ്രസിഡന്റ് കെ.രാജേഷ്കുമാറിന്   പഞ്ചായത്തി നിന്ന് ലഭിച്ച വിവരവകാശ മറുപടിയി കുഴിച്ചെടുത്ത മണ്ണിന്റെ അളവ് തിട്ടപ്പെടുത്തി ലേലം നടത്തിയിട്ടില്ലെന്നും. അതിനാ  മണ്ണ് കൊണ്ട് പോയിട്ടുള്ളത് നിയമപ്രകാരം മല്ലെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടോറസ് ടിപ്പറി കടത്തിയ  ഒരു ലോഡ് കളിമണ്ണിന് 25000 രൂപയോളം വിലവരുമെന്ന് പറയുന്നു.  ഇത്തരത്തി ഏകദേശം നൂറ് കണക്കിന് ലോഡാണ് കൊണ്ട് പോയിരിക്കുന്നത്.വാഡ് മെമ്പറുടെ നേതൃത്വത്തി നടത്തിയ വ സാമ്പത്തിക ക്രമക്കേടി വിജിലസ്  അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പഞ്ചായത്ത്  പ്രസിഡന്റ് കെ.രാജേഷ്കുമാ വിജിലസ് ഡി.വൈ.എസ്.പി.ക്ക് പരാതി നകിയിട്ടുണ്ട്. വാഡ് മെമ്പറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോപ പരിപാടിക ആരംഭിക്കുമെന്നും ബി.ജെ.പി.പഞ്ചായത്ത് കമ്മറ്റി ഭാരവാഹിക വാത്ത സമ്മേളനത്തി അറിയിച്ചു. പ്രസിഡന്റ് കെ.രാജേഷ്കുമാ, ഗ്രാമപഞ്ചായത്ത് ബി.ജെ.പി.അംഗം സുരേഷ് നാലുപുരയ്ക്ക, കെ.ജി.അനൂപ്, സി.എ.അനന്ദ, വി.എ.അനന്ദ എന്നിവ പങ്കെടുത്തു.


Post A Comment: