ആക്രമിക്കപ്പെട്ട നടിയുമായി ഒത്തുതീർപ്പിലെത്തിയത് കൊണ്ട് മാത്രം അജു വർഗ്ഗീസിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുമായി ഒത്തുതീപ്പിലെത്തിയത് കൊണ്ട് മാത്രം അജു വഗ്ഗീസിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി.  നടി ആക്രമിക്കപ്പെട്ട കേസി നട ദിലീപിനെ പിന്തുണച്ച് ഫെയ്സ്ബുക്കി കുറിച്ച കുറിപ്പി നടിയുടെ പേര് പരാമശിച്ചതിനാണ് അജുവിനെതിരെ പൊലീസ് കേസ് എടുത്തത്
ഇന്ന് രാവിലെയാണ് കേസി നടിയുടെ സത്യവാങ്ങ്മൂലം അജുവിന്റെ അഭിഭാഷക കോടതിയി സമപ്പിച്ചത്. തനിക്കെതിരായ അജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ദുരദ്ദേശപരമല്ലെന്നും, ഇതി പരാതിയില്ലെന്നുമാണ് നടി നകിയ സത്യവാങ്ങ്മൂലത്തി വ്യക്തമാക്കിയത്. എന്നാ നടിയുമായി ഒത്തുതീപ്പിലെത്തിയത് കൊണ്ട് ഈ കേസ് തളളാനാവില്ലെന്ന നിലപാട് ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു
സംഭവവുമായി ബന്ധപ്പെട്ട് അജു വഗ്ഗീസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

Post A Comment: