പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി ആശുപത്രിയ്ക്ക് മുന്നിൽ പ്രസവിച്ചതായി പരാതി. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് അസാധാരണ സംഭവം നടന്നത്.
ഹൈദരാബാദ്:  പ്രവേശനം നിഷേധിച്ചതിനെ തുടന്ന് ഗഭിണിയായ യുവതി ആശുപത്രിയ്ക്ക് മുന്നി പ്രസവിച്ചതായി പരാതി. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് അസാധാരണ സംഭവം നടന്നത്.
ആശുപത്രിയി പ്രസവ വേദനയെ തുടന്ന് എത്തിച്ച യുവതിയെ പ്രവേശിപ്പിക്കാ അധികൃത തയ്യാറായില്ലെന്നാണ് ആക്ഷേപം ഉയന്നിരിക്കുന്നത്. ഇതേ തുടന്ന് ആശുപത്രിയുടെ പാക്കിംഗ് ഏരിയയി കാത്തുനിക്കേണ്ടി വന്ന യുവതി ഇവിടെ തന്നെ പ്രസവിച്ചുവെന്ന് വാത്ത ഏജസിയായ എഎഐയാണ് റിപ്പോട്ട് ചെയ്തിരിക്കുന്നത്

Post A Comment: