കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടിഉത്തര്‍പ്രദേശ്: കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയി ജില്ലയിലാണ് സംഭവം. ഇയാളെ തല്ലിച്ചതച്ച നാട്ടുകാര്‍ ചെരുപ്പ് മാലയണിയിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. അതിനു ശേഷം ഇയാളെ പോലീസിനു കൈമാറി. ബാല്‍ഭദ്ര ഏലിയാസ് മസ്താന എന്നയാളാണ് പിടിയിലായത്.
വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇയാള്‍ക്കു നേരെ നേരത്തെ കേസുണ്ടായിരുന്നതായി എസ് പി വിപിന്‍ കുമാര്‍ മിശ്ര പറഞ്ഞു.

Post A Comment: