ഇന്ദിര ആവാസ് യോജന പദ്ധതി 2012-13, 2015-16 ലെ പട്ടികജാതി കുടുംബങ്ങളുടെ കുടിശ്ശിക കേന്ദ്ര സർക്കാർ ഉടൻ അനുവദിക്കണമെന്ന്
കുന്നംകുളം: ഇന്ദിര ആവാസ് യോജന പദ്ധതി 2012-13, 2015-16  ലെ  പട്ടികജാതി കുടുംബങ്ങളുടെ കുടിശ്ശിക കേന്ദ്ര സക്കാ ഉട അനുവദിക്കണമെന്ന് എ.ഐ വൈ എഫ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചൊവ്വന്നൂ ബ്ലോക്ക് പഞ്ചായത്തി 50 ഓളം വരുന്ന പട്ടികജാതി കുടുംബങ്ങളുടെ അവസാന ഗഡു തുകയാണ് അനുവദിക്കാനുളളത്. പദ്ധതി പ്രകാരം 15000 ആയിരം, 35000 ആയിരം വരുന്ന അവസാന ഗഡുവായ തുകകളാണ് കേന്ദ്ര സക്കാരിന്റെ അവഗണന മൂലം ലഭിക്കാത്തതെന്നു എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി.പി ജോസഫ് സൂചിപ്പിച്ചു. ഈ സംഭവം തൃശൂ ജില്ലയിലെ എം.പിമാ, ജില്ലാ കലക്ട എന്നിവരുടെ ശ്രദ്ധയി കൊണ്ടുവരുവാനും, പണം ഉട ലഭിക്കാ അടിയന്തിരമായി വേണ്ട നടപടിക സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.ഐ വൈ എഫ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുബി കാട്ടകാമ്പാ അധ്യക്ഷനായ യോഗത്തി ,സെക്രട്ടറി ടി പി ജോസഫ് ,സുധീഷ് കാങ്ങോട്, നിതി സോമ എന്നിവ സംസാരിച്ചു.

Post A Comment: