11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന സുപ്രിംകോടതി വിധിയുണ്ടാകാന്‍ ഇടയായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചശേഷം നടത്തിയസ്വാശ്രയവിദ്യാഭ്യാസം ധനിക്കര്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് 11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന സുപ്രിംകോടതി വിധിയുണ്ടാകാന്‍ ഇടയായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.
വിഷത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി ഇടപെട്ടെന്ന തങ്ങളുടെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റകരമായ മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

Post A Comment: