ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്നു പേർ പിടിയിലായതായി റിപ്പോർട്ട്. ആലപ്പുഴ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്





ആലപ്പുഴ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്നു പേ പിടിയിലായതായി റിപ്പോട്ട്. ആലപ്പുഴ, കോയമ്പത്തൂ എന്നിവിടങ്ങളി നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികക്കെതിരെ യുഎപിഎ ചുമത്തി.
കണ്ണൂരിലെ കനകമലയില്‍ നടന്ന രഹസ്യയോഗവുമായി ബന്ധപ്പെട്ടാണ് നേരത്തേ ആറു പേരെ എഐഎ അറസ്റ്റ് ചെയ്തിരുന്നു. മലയാളികളടക്കമുള്ളവരെയായിരുന്നു അന്ന് കോയമ്പത്തൂരി നിന്നും തലശ്ശേരി പാനൂരി നിന്നുമായി അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എഐഎ പലരേയും നിരീക്ഷിച്ചു വരികയായിരുന്നു കേരളത്തി. ഇതിനിടയിലാണ് കോയമ്പത്തൂ സ്വദേശികളായ രണ്ടു പേരും ആലപ്പുഴ സ്വദേശിയായ ഒരാളും അറസ്റ്റിലായത്. ഇവ നിരന്തരമായി ഐഎസുമായി സമ്പക്കം പുലത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വിവരങ്ങളുടെ അടിസ്ഥാനത്തി ഇന്നലെ ഈ വ്യക്തികളുടെ വീട്ടിഐഎ റെയ്ഡ് നടത്തിയിരുന്നു. ആലപ്പുഴ സ്വദേശിയുടെ വീട്ടി നിന്നും ഐഎസ് ബന്ധം തെളിയിക്കുന്ന ലഘുലേഖക, ഡിവിഡിക, പെഡ്രൈവുക എന്നിവ പിടിച്ചെടുത്തതായി എഐഎ അറിയിക്കുന്നു. ഐഎസില്‍ ചേര്ന്നപ അബ്ദുള്‍ റഷീദുമായി ഇയാള്ക്ക് നിരന്തര ബന്ധമുണ്ടായിരുന്നുവെന്നും എന്ഐനഎ പറയുന്നു. ഇയാളുടെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തിയേക്കും.

Post A Comment: