കെ.എസ്.ആര്‍.ടി.സി ട്രാന്‍സ്‌പോര്‍ട്ട് ഗാരേജിന് എതിര്‍വശത്ത് ദേശീയ പാതയോരത്ത് മൂപ്പന്‍ ആന്‍ഡ് സണ്‍സിന്റെ പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച
ആലുവ: കെ.എസ്.ആര്‍.ടി.സി ട്രാന്‍സ്‌പോര്‍ട്ട് ഗാരേജിന് എതിര്‍വശത്ത് ദേശീയ പാതയോരത്ത് മൂപ്പന്‍ ആന്‍ഡ് സണ്‍സിന്റെ പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. പമ്പിലെ ഓഫിസ് മുറിയിലെ ലോക്കറില്‍ സൂക്ഷിച്ച ആറ് ലക്ഷത്തോളം രൂപയാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ജനലിന്റെ കമ്പികള്‍ അറുത്ത് മാറ്റിയ ശേഷം പണമടങ്ങിയ ഇരുമ്പ് ലോക്കറുള്‍പ്പെടെയാണ് മോഷണം പോയത്. പമ്പിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

Post A Comment: