നടന്‍ ദിലീപിന് ആരോഗ്യപ്രശ്‍നങ്ങളില്ലെന്ന് ഡോടക്ര്‍മാര്‍ അറിയിച്ചു.
നടന്‍ ദിലീപിന് ആരോഗ്യപ്രശ്‍നങ്ങളില്ലെന്ന് ഡോക്ര്‍മാര്‍ അറിയിച്ചു. ദിലീപിന്‍റെ ആരോഗ്യ നില മോശമാണെന്ന് കാണിച്ച് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം അടിച്ചുവിട്ട പ്രസ്ഥാവനയുടെ ഭാഗമായാണ് പരിശോധന നടന്നത്. പ്രതിക്ക് നേരിയ ജലദോഷം മാത്രമേ ഉള്ളൂവെന്ന് ആലുവ സബ് ജയില്‍ അധികൃതരെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആലുവ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇന്ന് ദിലീപിനെ പരിശോധിച്ചത്.

Post A Comment: