മുക്കത്തിനു സമീപം മുത്തേരിയിലാണ് അപകടം നടന്നത് .ഓമേശ്ശരിയില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.മുക്കത്ത് സ്വകാര്യ ബസ്‌ മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക് പറ്റി. മുക്കത്തിനു സമീപം മുത്തേരിയിലാണ് അപകടം നടന്നത് .ഓമേശ്ശരിയില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

.

Post A Comment: