പത്തനംതിട്ടയില്‍ രണ്ട് പ്രതികള്‍ ജയില്‍ ചാടിപത്തനംതിട്ട : പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ ഭാസ് എന്നിവരാണ് ജയില്‍ ചാടി രക്ഷപ്പെട്ടത്. കഞ്ചാവ് കടത്തുകേസിലെ പ്രതികളാണ് രക്ഷപ്പെട്ടത്. ഇരുവര്‍ക്കുമായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.


Post A Comment: