ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കേരളത്തോടുള്ള ഇഷ്ടം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്

ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കേരളത്തോടുള്ള ഇഷ്ടം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളികളുടെ അഭിമാനമായ ഐഎസ്എ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് സച്ചി.. ഇത്തവണത്തെ ഐ.എസ്.എല്‍ തുടങ്ങുന്നതിന് മുമ്പ് കൊച്ചിക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍
കൊച്ചിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചി തെണ്ടുക്കറിന്‍റെ സഹായം. എറണാകുളം ജനറ ആശുപത്രിയി ഡിജിറ്റി എക്സ്റേ യൂണിറ്റിനായി സച്ചി തെണ്ടുക്ക എംപി ഫണ്ടിനിന്നും 25 ലക്ഷം രൂപ അനുവദിച്ചു.
എഴുപതു ദിവസത്തിനകം നടപടി ക്രമങ്ങ പൂത്തിയാക്കി തുക കൈമാറുമെന്നു എറണാകുളം ജില്ലാ കളക്ടറെ സച്ചിന്‍റെ ഓഫീസ് അറിയിച്ചു


Post A Comment: