രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ജനുവരി അഞ്ചിനാണ് അദ്ദേഹം നീതി ആയോഗിന്റെ പ്രഥമ വൈസ്‌ചെയര്‍മാനായി ചുമതലയേറ്റത്
ദില്ലി: നീതി ആയോഗ് വൈസ്‌ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവച്ചു. രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ജനുവരി അഞ്ചിനാണ് അദ്ദേഹം നീതി ആയോഗിന്റെ പ്രഥമ വൈസ്‌ചെയര്‍മാനായി ചുമതലയേറ്റത്. ഓഗസ്റ്റ് 31 വരെ അദ്ദേഹം ചുമതലയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്ലാനിങ് കമ്മിഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് നീതി ആയോഗ്.

Post A Comment: