രാജ്യം ഇന്ന് എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
ദില്ലി: രാജ്യം ഇന്ന് എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. രാവിലെ 7.15 ന് ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചശേഷമാണ് പതാക ഉയര്‍ത്തിയത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Post A Comment: