യുഎസ് പ്ര​സി​ഡ​ന്റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ൾ അ​ച്ച​ടി​ച്ച ടോ​യി​ല​റ്റ് പേ​പ്പ​ർ ആ​മ​സോ​ണി​ൽ വി​ൽ​പ്പ​ന​യ്ക്ക്. ‌ട്രം​പി ന്‍റെ ഫ്ല​ഷ് ചെ​യ്യാ​വു​ന്ന ട്വി​റ്റ​ർ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ റോ​ൾ ടോ​യ്‍​ല​റ്റ് ട്വീ​റ്റ്സ്


വാ​ഷി​ഗ്ട​: യുഎസ് പ്ര​സി​ഡ​ന്റ് ഡൊ​ണ​​ഡ് ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ അ​ച്ച​ടി​ച്ച ടോ​യി​ല​റ്റ് പേ​പ്പ​ ആ​മ​സോ​ണി​ വി​​പ്പ​ന​യ്ക്ക്. ‌ട്രം​പി ന്‍റെ ഫ്ല​ഷ് ചെ​യ്യാ​വു​ന്ന ട്വി​റ്റ​ സ​ന്ദേ​ശ​ങ്ങ​ അ​ട​ങ്ങി​യ റോ​ ടോ​യ്‍​ല​റ്റ് ട്വീ​റ്റ്സ് എ​ന്ന റീ​ട്ടെ​യ് സ്ഥാ​പ​ന​മാ​ണ് ഓ​​ലൈ​ വി​പ​ണി​യി​ എ​ത്തി​ച്ച​ത്.
ആ​മ​സോ​ണി​ 9.99 ഡോ​ള​ വി​ല​യി​ട്ടി​രി​ക്കു​ന്ന റോ​ളു​ക​ വി​പ​ണി​യി​ എ​ത്തി​യ ദി​വ​സം ത​ന്നെ വി​റ്റു തീ​​ന്നു. ആ​വ​ശ്യ​ക്കാ​ ഏ​റി​യ​തോ​ടെ കൂ​ടു​ത​ സ്റ്റോ​ക്ക് എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ആമസോൺ.
ഇപ്പോള്‍ 22% ഓഫറും ആമസോണ്‍ ട്രംപ് ടോ​യി​ല​റ്റ് പേപ്പറിന് നല്‍കുന്നുണ്ട്. ട്രംപിന്‍റെ മുഖമുള്ള ടോ​യി​ല​റ്റ് പേപ്പറിനേക്കാളും ചെറിയ വിലക്കുറവുണ്ട് ട്രംപിന്‍റെ ട്വീറ്റുകളുള്ള ടോയ്‌ലെറ്റ് പേപ്പറിന്. മറ്റു ടോ​യി​ല​റ്റ് പേപ്പറുകളെ അപേക്ഷിച്ച് മികച്ച ക്വാളിറ്റിയും വലിപ്പവും ട്രംപ് ടോ​യി​ല​റ്റ് പേപ്പറിനുണ്ടെന്നാണ് ആമസോണ്‍ പറയുന്നത്. സാധാരണ ടോ​യി​ല​റ്റ് പേപ്പര്‍ റോളിന്റെ ഇരട്ടി പേപ്പര്‍ സീറ്റുകളും ഒരു റോളിലുണ്ടെന്നും ആമസോണ്‍ പറയുന്നു. 400 സീറ്റുകളാണ് ഓരോ റോളിലുമുള്ളതെന്നാണ് ആമസോണ്‍ സൈറ്റില്‍ പറയുന്നത്.

Post A Comment: