പിണറായി വിജയനെ സിബിഐ തിരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതിയുടെ വിധിപ്രസ്താവനയിൽ പറയുന്നു
പിണറായി വിജയനെ സിബിഐ തിരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതിയുടെ വിധിപ്രസ്താവനയി പറയുന്നു. ഏഴാം പ്രതിയായി പിണറായി വിജയനടക്കം 3 പേ കേസി നിരപരാധികളാണെന്നും ഇവ വിചാരണ നേരിടേണ്ടെന്നും ഹൈക്കോടതി നീരീക്ഷിച്ചു. 102 പേജുള്ള വിധിപ്രസ്താവനയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി. ഉബൈദ് പ്രഖ്യാപിച്ചത്.
ഉദ്യോഗസ്ഥ തലത്തി മാത്രം നടന്ന ഗൂഢാലോചനയാണ് ഇതെന്നും ആ.ശിവദാസ്, കസ്തൂരിരംഗ അയ്യ, കെ.ജി രാജശേഖര എന്നിവ കേസി പ്രതികളായി തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു.​  മു കെഎസ്ഇബി ഉദ്യോഗസ്ഥരാണ് മൂവരും. 2 മുത 4 വരെയുള്ള പ്രതികളാണ് ഇവ. എന്നാ ലാവലികേസ്  ക്രിമിന കേസായി പരിഗണിക്കാനികില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അഞ്ച് മാസം മുമ്പ് കേസിലെ വാദം പൂത്തിയായിരുന്നു.  ലാവലി അഴിമതിക്കേസി പിണറായി വിജയനുപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയി റിവിഷജി നകിയത്. പ്രതികക്കെതിരെ കുറ്റപത്രത്തി നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം.
സുപ്രീംകോടതി അഭിഭാഷക ഹരീഷ് സാവെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയി ഹാജരായത്. പള്ളിവാസ, ചെങ്കുളം, പന്നിയാ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയ കമ്പനിയായ എസ്എസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാ ലാവ്‌ലി കമ്പനിക്ക് നകുന്നതിന് പ്രത്യേക താപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു

Post A Comment: