രേന്ദ്ര മോഡിയുടെയും പിണറായിയുടേയും ഭരണത്തിൽ മടുത്ത ജനങ്ങൾ കോൺഗ്രസിനെ അധികാരം ഏൽപ്പിക്കുന്ന കാലം അതിവിദൂരമല്ലെന്ന് ഉമ്മൻ ചാണ്ടി

കുന്നംകുളം : നരേന്ദ്ര മോഡിയുടെയും പിണറായിയുടേയും ഭരണത്തി മടുത്ത ജനങ്ങ കോഗ്രസിനെ അധികാരം ഏപ്പിക്കുന്ന കാലം അതിവിദൂരമല്ലെന്ന് മു മുഖ്യമന്ത്രി ഉമ്മ ചാണ്ടി. ഇന്ദിരാജി ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യ നാഷ്ണ കോഗ്രസ് കാട്ട കാമ്പാ മണ്ഡലം 4,5, 12 ബൂത്തുകളിലെ കുടുംബ സമ്മേളനം ഉഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
തിരഞ്ഞെടുക്കപ്പെട്ട ഗവമെന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതി പരാജയം മാത്രമാണ് നരേന്ദ്ര മോഡിയും പിണറായിയുമെന്ന് അദ്ദേഹം കൂട്ടി ചേത്തു. ബൂത്ത് കോഗ്രസ് പ്രസിഡന്റ് കെ.പി.വിശ്വനാഥ അധ്യക്ഷത വഹിച്ചു. പി. എ. മാധവ, ജോസഫ് ചാലിശേരി, കുന്നംകുളം ബ്ലോക്ക് കോഗ്രസ് പ്രസിഡന്റ് കെ.ജയശങ്ക, .മണ്ഡലം കോഗ്രസ് പ്രസിഡന്റ് എം.എസ്.മണികണ്ട, ബൂത്ത് പ്രസിഡന്റുമാരായ ശശിധരപി.എം, രാജപൂവ്വാറ, പ്രകാശ.എ.ബി കെ.പി.സി.സി സെകട്ടറി എ.കെ.സുധീ, .DCC ഭാരവാഹികളായ കെ.സി.ബാബു, ബിജോയ് ബാബു, സി.ഐ.ഇട്ടിമാത്തു, വി.കെ.രഘുസ്വാമി ജോസ് വള്ളൂ, ജോസഫ് ടാജറ്റ്, ജോ ഡാനിയ, കൂടാതെ സാംസ, ഇഞ്ചിക്കാലയി,ഷമീ ഇഞ്ചിക്കാലയി, സ്മിത ഷാജി എന്നിവ പങ്കെടുത്തു.
പച്ച തേങ്ങ സംഭരണം നിത്തലാക്കിയ ഇടതു സക്കാരിന്റെ കേരകഷകരോടുള്ള നിലപാടിനെതിരെ നിയമസഭയി വിഷയം ഉന്നയിക്കണമെന്നാവശ്യപ്പെട്ട് കഷക പ്രതിനിധികളായ എ.എം.റഫീക്, .കെ.അബ്ബ മജീദ് എന്നിവരുടെ നേതൃത്വത്തി നിവേദനം നകി.
ചടങ്ങി തൊഴിലുറപ്പ് തൊഴിലാളികളേയും, 'വിദ്യാത്ഥി പ്രതിഭകളേയും, മുതിന്ന പൗരമാരേയും ആദരിച്ചു.


Post A Comment: