വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ദില്ലി: വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദബാ ഹാളി രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
 പ്രധാനമന്ത്രി നരേന്ദ്ര മോദി, മു ഉപരാഷ്ട്രപതി ഹാമിദ് അസാരി, കേന്ദ്രമന്ത്രിമാ, മു പ്രധാനമന്ത്രി മമോഹ സിങ്, ബിജെപി ദേശീയ അധ്യക്ഷ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കപ്പെടെയുള്ള വിശിഷ്ട വ്യക്തിക ചടങ്ങി പങ്കെടുക്കാനെത്തിയിരുന്നു. തുടന്നു രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു രാജ്യസഭയിലെത്തി അധ്യക്ഷ സ്ഥാനമേറ്റെടുത്തു.
പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്. രണ്ട് വട്ടം കേന്ദ്രമന്ത്രിയായും നാലുവട്ടം രാജ്യസഭാംഗമായും വെങ്കയ്യ നായിഡു സേവനമനുഷ്ഠിച്ചിട്ടുണ്ട്.
      

Post A Comment: