വേങ്ങര എം.എല്‍.എ ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മലപ്പുറം: വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 23നാണ് തെരഞ്ഞെടുപ്പ് നടക്കുക. വേങ്ങര എം.എല്‍.എ ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലീഗ് എം.പിയായിരുന്ന ഇ.അഹമ്മദ് മരിച്ചതോടെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിനായാണ് കുഞ്ഞാലിക്കുട്ടി വേങ്ങര എം.എല്‍.എ സ്ഥാനം രാജിവച്ചത്.

Post A Comment: