ഷവോമിയുടെ റെഡ്മി നോട്ട് 4 ആണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്പോക്കറ്റില്‍ നിന്ന് സ്മാര്‍ട്ട്‌ ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്കേറ്റു സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. ഷവോമിയുടെ റെഡ്മി നോട്ട് 4 ആണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. . ആന്ധ്രാപ്രദേശിലെ ഗോദാവരിയിലാണ് സംഭവം. അപകടത്തില്‍ യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോണ്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാരാണ് സൂര്യ കിരണിനെ രക്ഷിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചിട്ടുണ്ട്

Post A Comment: